Latest News :
Home » , » മള്ഹര്‍ മുംബൈ സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ഇന്ന്

മള്ഹര്‍ മുംബൈ സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ഇന്ന്

Written By Muhimmath News on Saturday, 20 May 2017 | 11:42
























മുംബൈ: മള്ഹര്‍ മുംബൈ ഘടകം മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും റമളാന്‍ മുന്നെരുക്കവും ശനിയാഴ്ച രാത്രി 10 മണി മുതല്‍ ദാദര്‍( ഇസ്റ്റ്) സുന്നി ഹനഫി മസ്ജിദില്‍ നടക്കും.

സയ്യിദ് ഉവൈസ് തങ്ങള്‍ മടക്കര മജ്‌ലിസിന് നേതൃത്വം നല്‍കും. ഇസ്മാഈല്‍ അംജദി മുഖ്യപ്രഭഷണം നടത്തും. സിദ്ദീഖ് മൗലാന മള്ഹര്‍ മുഹമ്മദ് സഖഫി തോക്കെ,  അബ്ദുല്ല സഖാഫി മര്‍കസ്, ഹകിം അംജദി, ശൗകത്ത് അംജദി തുടങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved