Latest News :
Home » » ഇന്റര്‍വ്യൂ മെയ് 17ന്

ഇന്റര്‍വ്യൂ മെയ് 17ന്

Written By Muhimmath News on Friday, 12 May 2017 | 17:34

പെര്‍ള: മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മണിയംപാറ മദീനത്തുന്നൂര്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ കീഴിലുള്ള താജുല്‍ ഉലമാ മോറല്‍ അക്കാദമിയിലേക്ക് അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 17 ബുധന്‍ രാവിലെ 9മണിക്ക് സ്ഥാപനത്തില്‍ നടക്കും. മദ്രസ 5ാം ക്ലാസും സ്‌കൂള്‍ 7ാംക്ലാസും പാസായ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം കൃത്യ സമയത്ത് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved