Latest News :
Home » » മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

Written By Muhimmath News on Tuesday, 23 May 2017 | 19:50



മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 13ാം പഞ്ചവത്സര പദ്ധതിയുടെ 'വികസന സെമിനാര്‍' മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved