Latest News :
Home » , , » മര്‍കസ് സമ്മേളന പ്രചരണ ഉദ്ഘാടനവും ബറാഅത്ത് രാവ് ആത്മീയ സംഗമവും 11ന് മുംബൈയില്‍

മര്‍കസ് സമ്മേളന പ്രചരണ ഉദ്ഘാടനവും ബറാഅത്ത് രാവ് ആത്മീയ സംഗമവും 11ന് മുംബൈയില്‍

Written By Muhimmath News on Wednesday, 3 May 2017 | 10:55























മുംബൈ:  2018 ജനുവരിയില്‍ മര്‍കസില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണ ഉദ്ഘാടനവും ബറാഅത്ത് രാവ് ആത്മീയ സംഗമവും മെയ് 11ന് മുംബൈയില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സംബന്ധിക്കും. 

*സ്വാഗത സംഘ രൂപീകരിച്ചു. ചെയര്‍മാന്‍: ഇസ്മായില്‍ അംജദി, വൈസ് ചെയര്‍മാന്‍: റസാഖ് ഹാജി കളനാട്, അബ്ദുല്ല പൈച്ചാര്‍, അക്ബര്‍ ഉണ്ണീന്‍. കണ്‍വീനര്‍: ഖാലിദ് ബംബ്രാണ
ജോ.കണ്‍: അശ്‌റഫ് ഫൗണ്ടന്‍, യൂസുഫ് ബംബ്രാണ
മുസ്തഫ കുര്‍ള, സുലൈമാന്‍ മുംബൈ സെന്‍ട്രല്‍.
ട്രഷറര്‍: ശാഫി ഹാജി വര്‍ലി. രക്ഷാധികാരി: മോണു ഹിന്ദുസ്ഥാന്‍, അബ്ദുല്ല ടി വി കെ. അംഗങ്ങള്‍: ഹക്കീം അംജദി, ഇബ്രാഹിം സുഹ്‌രി, ശരീഫ് നിസാമി, മുഹമ്മദ് സഖാഫി, മുഫീദ് ഖാന്‍ സഅദി, ജവാദ് മുസ്ഥഫവി, ശൗക്കത്ത് അംജദി, ഇര്‍ഫാന്‍ സഖാഫി, ഹസന്‍ അംജദി, മൊയ്തു സഖാഫി, മുഹമ്മദ് മുസ്ഥഫ ബസാര്‍, മുഹമ്മദ് ഉളുവാര്‍, അബ്ദുല്‍ അസീസ്, മുഹമ്മദ് മുഗു, ഇസ്മായില്‍ മുഗള്‍, നാസര്‍ ഉറുമി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved