Latest News :
Home » , » മര്‍കസ് മൈമന്‍ പ്രാര്‍ത്ഥനാ സമ്മേളനം: കൂരിക്കുഴി തങ്ങള്‍ സംബന്ധിക്കും

മര്‍കസ് മൈമന്‍ പ്രാര്‍ത്ഥനാ സമ്മേളനം: കൂരിക്കുഴി തങ്ങള്‍ സംബന്ധിക്കും

Written By Muhimmath News on Monday, 29 May 2017 | 10:34
























മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ തൗബാ മജ്‌ലിസും പ്രാര്‍ത്ഥനാ സമ്മേളനും റമളാന്‍ 11ാം രാവില്‍ നടക്കും. സയ്യിദ് സൈനുദ്ധീന്‍ അല്‍ ബുഖാരി കൂരിക്കുഴി മുഖ്യഥിതിയായിരിക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിക്കും. 

സയ്യിദ് എ.പി.എസ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക നേതൃത്വം നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് മുനീര്‍ അഹ്മദ് സഅദി ഉല്‍ബോധനം ചെയ്യും. സയ്യിദ് ശറഫുദ്ധീന്‍ അഹ്‌സനി തൗബാക്ക് നേതൃത്വം നല്‍കും. 

സയ്യിദ് സീതി ക്കോയ തങ്ങള്‍, സയ്യിദ് അബദല്‍ കരീം അല്‍ ഹാദി, എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, ഹാജി ഉസ്മാന്‍ സഅദി പട്ടോറി, ഹാജി ഉസ്മാന്‍ മുസ്ലിയാര്‍, സുലൈമാന്‍ സഖാഫി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സഈദ് സഅദി, അബ്ദുസ്സലാം സഅദി, സ്വാലിഅ് ജൗഹറി, അബ്ദുള്ള മുസ്ലിയാര്‍, അബ്ദുല്‍ ലത്വീഫ് അറഫ, സുബൈര്‍ കുളങ്കര, ഹസൈനാര്‍ ചൗക്കി, എ.കെ കമ്പാര്‍, അബ്ദുല്ല മല്ലം, മുഹമ്മദ് ക്കുഞ്ഞി പെരിയടുക്ക, മുഹമ്മദ് ക്കുഞ്ഞി മജല്‍, ഔഫ് ഹേര്‍ബല്‍ ചിക്കന്‍, ഔഫ് ഹാജി കോട്ടക്കുന്ന്, കരീം പറപ്പാടി, ഹക്കീം ഹാജി, അശ്‌റഫ് പറപ്പാടി, കെ.ബി.എം അബ്ലുള്ള ക്കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved