Latest News :
Home » , » മുംബൈയില്‍ മര്‍കസ് റൂബി ജൂബിലി പ്രചരണ സംഗമം നടത്തി

മുംബൈയില്‍ മര്‍കസ് റൂബി ജൂബിലി പ്രചരണ സംഗമം നടത്തി

Written By Muhimmath News on Tuesday, 16 May 2017 | 19:34




മുംബൈ: മുംബൈയില്‍ മര്‍കസ് റൂബി ജൂബിലി പ്രചരണ സംഗമം സംഘടിപ്പിച്ചു. ഡോംഗ്രീ കാഞ്ചി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന മര്‍കസ് റൂബീ ജൂബിലീ സമ്മേളന ബോംബെ പ്രചാരണ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. മുഫീസ് ഖാന്‍ ലക്‌നൗ, ഇസ്മായില്‍ അംജദി വളാഞ്ചേരി, ശബീര്‍ നൂറാനി നാദാപുരം, അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, ഉമര്‍ ഹാജി മട്ടന്നൂര്‍, മാണിക്കോത്ത് മഹ്മൂദ് ഹാജി, മജീദ് ഹാജി എംബസി പ്രസംഗിച്ചു. ബദര്‍ മൗലിദിന് മുഹമ്മദ് സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കി.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved