Latest News :
Home » , » മയ്യളം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

മയ്യളം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

Written By Muhimmath News on Tuesday, 30 May 2017 | 10:34

ദേലംപാടി: മയ്യളം മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് 2017 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ സയ്യിദ് മുഹമ്മദ് മദനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

ഭാരവാഹികള്‍: (സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മെഗ്രാല്‍ പ്രസിഡന്റ്, (വര്‍ക്കിങ്ങ് പ്രസിഡന്റ്) ഹസൈനാര്‍ എംഎ, (വൈസ് പ്രസിഡന്റ്) അബ്ദുല്ല പന്‍ചൊടി. (ജനറല്‍സെക്രട്ടറി) ഇസ്മായില്‍ എം (ജോയിന്റ് സെക്രട്ടറി) അബ്ദുല്‍ഖാദര്‍, മുഹമ്മദ് സുഹ് രി. (ഫിനാന്‍സ് സെക്രട്ടറി) ജാഅഫര്‍ എംഎം. ഉമര്‍സഖാഫി മയ്യളം, അബ്ദുല്ല ജി കെ, അബ്ദുറഹ്മാന്‍ ഡി, മുഹമ്മദ് ജി, മജീദ് പുളിയടി, അബ്ദുല്ല കടബ, അബ്ദുറഹ്മാന്‍ എ. (മെബര്‍മാര്‍)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved