Latest News :
Home » » എം.എച്ച് മുഹ്‌യദ്ദീന്‍ മുസ്ല്യാര്‍ ആണ്ട് നേര്‍ച്ച തിങ്കളാഴ്ച

എം.എച്ച് മുഹ്‌യദ്ദീന്‍ മുസ്ല്യാര്‍ ആണ്ട് നേര്‍ച്ച തിങ്കളാഴ്ച

Written By Muhimmath News on Sunday, 14 May 2017 | 16:12

മൊഗ്രാല്‍: ഒരു പുരുഷായുസ്സ് മുഴുവനും മതവിജ്ഞാന പഠന രംഗത്ത് ജീവിതം നീക്കി വെച്ച മര്‍ഹും എം.എച്ച് മുഹ്യദ്ദീന്‍ മുസല്യാര്‍ 19ാമത് ആണ്ട് നേര്‍ച്ച മൊഗ്രാലില്‍ നടക്കും.

രാവിലെ 9.30ന് മൊഗ്രാല്‍ മുഹ്യദീന്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബര്‍ സിയാറത്തോടെ പരിപാടി ആരംഭിക്കും. 10 മണിക്ക് നാങ്കി മസ്ജിദില്‍ മൗലിദ് പാരായണം ,തഹ് ലീ ല്‍ സമര്‍പ്പണം , അനുസ്മരണ പ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥന എന്നിവക്ക് ശേഷം അന്നദാനത്തോടെ സമാപിക്കും. തുടര്‍ന്ന് ശിഷ്യ സംഗമം നടക്കും. എന്‍.എം.ഉസ്മാന്‍ മുസ്‌ല്യാര്‍, ഷാഫി സഅദി ബംഗളൂരു, ബഷീര്‍ സഅദി നന്ദാവുര, മുസ്താഖ് മദനി മംഗലാപുരം സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved