Latest News :
Home » , » മിന്‍ഹാജ് മാസാന്ത സ്വലാത്ത് ഞായറാഴ്ച

മിന്‍ഹാജ് മാസാന്ത സ്വലാത്ത് ഞായറാഴ്ച

Written By Muhimmath News on Wednesday, 17 May 2017 | 19:59

കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് മെയ് 21ന് ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. കബീര്‍ ഹിമമി ഗോളിയടുക്ക ഉല്‍ബോധനം നടത്തും. സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ അല്‍ ഐദറൂസി, ബി കെ അഹ്മദ് മുസ്ലിയാര്‍, സി എച്ച് അബ്ദുല്‍ റഹ്മാന്‍ ബാഖവി, ഹനീഫ് സഅദി അല്‍ കാമിലി, ബഷീര്‍ ഹിമമി സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved