Latest News :
Home » » കുട്ടികള്‍ ബൈക്കോടിച്ചു: വാഹന ഉടമകള്‍ക്കെതിരെ കേസ്

കുട്ടികള്‍ ബൈക്കോടിച്ചു: വാഹന ഉടമകള്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 14 May 2017 | 16:09

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേര്‍ ബൈക്കോടിച്ച സംഭവത്തില്‍ പൊലീസ് വാഹന ഉടമകളായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഉളിയത്തടുക്കയിലെ ഷഫീഖ്, തളങ്കരയിലെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved