Latest News :
Home » » കുടി വെള്ള വിതരണം ഉദ്ഘാടനം ചെയ്തു

കുടി വെള്ള വിതരണം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Sunday, 14 May 2017 | 10:56



എരിയാല്‍: മെഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് എരിയാല്‍ 10ാം വാര്‍ഡ് കുടി വെള്ള വിതരണ ഉദ്ഘാടനം കോട്ടവളപ്പ് പരിസരത്ത് വാര്‍ഡ് മെബ്ബര്‍ സൗജാന റാഫി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എ.പി ജാഫര്‍, ഉസൈന്‍ പോസ്റ്റ്, റാഫി എരിയാല്‍, സംസു എരിയാല്‍, ബാബ്ബു കോട്ടവളപ്പ് ,കവിത, ഷൈലജ, നസീമ, ആശ, സരോജിനി, സുഗന്ദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved