Latest News :
Home » » മാസാന്ത ജലാലിയ്യ റാത്തീബ് വെള്ളിയാഴ്ച

മാസാന്ത ജലാലിയ്യ റാത്തീബ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 18 May 2017 | 18:12

ദുബൈ: മാസാന്ത ജലാലിയ്യ റാത്തീബും, പ്രാര്‍ത്ഥന സദസ്സും മെയ് 19 വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved