Latest News :
Home » , , , » മുഹിമ്മാത്ത്: കാന്തപുരം പ്രസിഡന്റ്, ബി എസ് ഫൈസി ജനറല്‍ സെക്രട്ടറി

മുഹിമ്മാത്ത്: കാന്തപുരം പ്രസിഡന്റ്, ബി എസ് ഫൈസി ജനറല്‍ സെക്രട്ടറി

Written By Muhimmath News on Monday, 8 May 2017 | 11:14























കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്തുല്‍ എജ്യുക്കേഷന്‍ സെന്റര്‍ 2017-20 കാലയളവിലേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. 

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസി.), സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (വൈസ് പ്രസി.), ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (ജന.സെക്ര.), സയ്യിദ് അഹ്മ്ദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, പി.ബി. ബശീര്‍ പുളിക്കൂര്‍, എം. അന്തുഞ്ഞി മൊഗര്‍ (ജോ.സെക്ര.), ഹാജി അമീറലി ചൂരി (ഫിനാന്‍സ് സെക്ര.), സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ഹുസൈന്‍ സഅദി കെ. സി. റോഡ്, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, സി.എച്ച്. മുഹമ്മദ്കുഞ്ഞി പട് ള, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുസ്സലാം ദാരിമി കുബനൂര്‍, കാസിം മദനി കറായ, അഡ്വ. ശാക്കിര്‍ മിത്തൂര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. 

ഇതുസംബന്ധിച്ച് ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ പ്രസിഡന്റ് കാന്തപുരം എ.പി. അബൂക്കര്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ ഉദ്ഘാടനനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved