Latest News :
Home » , , » മുഹിമ്മാത്ത് ദഅ്‌വാ കോളേജിന് പി യു സി പരീക്ഷയില്‍ ഉന്നത വിജയം

മുഹിമ്മാത്ത് ദഅ്‌വാ കോളേജിന് പി യു സി പരീക്ഷയില്‍ ഉന്നത വിജയം

Written By Muhimmath News on Monday, 15 May 2017 | 10:29























മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ദഅ്‌വാ കോളേജിന് 2 പി യു സി പരീക്ഷയില്‍ ഉന്നത വിജയം. മെയ് 11ന് അറിവായ കര്‍ണാടക ഹയര്‍ സക്കണ്ടറിയിലാണ് ഈ വിജയത്തിളക്കം. 

ഇഫ്തികാര്‍ (535) ഡിസ്റ്റിങ്ങ്ഷന്‍, അബൂബക്കര്‍ സിദ്ധീഖ് (484), മുഹമ്മദ് റയ്യാന്‍ (460), മുഹമ്മദ് ശംസുദ്ധീന്‍ (460), മുഹമ്മദ് അഷ്ഫാക് ( 431), മുഹമ്മദ് സുഫൈല്‍ (406), ജാബിര്‍ ഹുസൈന്‍ (391), മുഹമ്മദ് മുനീര്‍ (385), മുഹമ്മദ് മുസ്തഫ (365), മുഹമ്മദ് സഫാഫ് (360).

മുഹിമ്മാത്ത് ദഅവാ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എഠടഅ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved