Latest News :
Home » , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; സ്വാഗത സംഘ സമാപന യോഗം ശനിയാഴ്ച

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; സ്വാഗത സംഘ സമാപന യോഗം ശനിയാഴ്ച

Written By Muhimmath News on Thursday, 18 May 2017 | 19:41

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് സ്വാഗത സംഘത്തിന്റെ സമാപന യോഗവും വിശുദ്ധ റമസാനിലെ സ്ഥാപന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയുള്ള ബഹുജന കണ്‍വെന്‍ഷന്‍ ശനിയാഴ്ച (20-05-17) ഉച്ചക്ക് 3.30ന് മുഹിമ്മാത്തില്‍ നടക്കും. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ ബോഡി അംഗങ്ങള്‍, ജില്ലയിലെ സുന്നീ സംഘടന നേതാക്കള്‍, ഖദമുല്‍ അഹ്ദലിയ്യ അംഗങ്ങള്‍ മറ്റു ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved