Latest News :
Home » » മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കുക: എന്‍.എസ്.എല്‍

മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കുക: എന്‍.എസ്.എല്‍

Written By Muhimmath News on Friday, 26 May 2017 | 22:20

കാസര്‍കോട്: സ്വാശ്രയ മാനേജ്‌മെന്റുകളുടെ താല്പര്യത്തിനു നില്കാതെ മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് എന്‍ എസ് എല്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി മുഹാദ് ബി കെ കാസര്‍കോടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഉടന്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved