Latest News :
Home » , » മുംബൈയിലെ മലബാര്‍ ഹോട്ടല്‍ ഉടമ അടുക്കത്ത്ബയലിലെ മൊയ്തീന്‍ ഹാജി നിര്യാതനായി

മുംബൈയിലെ മലബാര്‍ ഹോട്ടല്‍ ഉടമ അടുക്കത്ത്ബയലിലെ മൊയ്തീന്‍ ഹാജി നിര്യാതനായി

Written By Muhimmath News on Monday, 29 May 2017 | 12:42
























കാസര്‍കോട്: മുംബൈ മലബാര്‍ ഹോട്ടല്‍ ഉടമയും പൗര പ്രമുഖനുമായ ജി ടി റോഡ് ചെമ്മനാട് ഹൗസിലെ സി എച്ച് മൊയ്തീന്‍ ഹാജി നിര്യാതനായി. അടുക്കത്ത്ബയല്‍ ബിലാല്‍ മസജിദ് പ്രസിഡണ്ടായിരുന്നു.

ഭാര്യ: സുഹ്‌റ മൊയ്തീന്‍. മക്കള്‍: ഖദീജ, ശരീഫ് സി എം, സുബൈര്‍ സി എം, അബ്ദുല്‍ ലത്തീഫ് സി എം, ഖമറുബാനു , സഫീന, മുഹമ്മദ് ഹാരിസ് സി എം, അമീന്‍ സി എം. മരുമക്കള്‍: ഉമ്മര്‍ അബ്ദുല്ല ചൂരി, സത്താര്‍ ബങ്കരക്കുന്ന്, ഹാരിസ് നായന്‍മാര്‍മൂല, ഷാഹിന, നസ്‌റീന, ജമീല, സാജിദ, റസീക. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ, ഷാഫി, അബ്ദുര്‍ റഹ് മാന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved