Latest News :
Home » , » സാന്ത്വന പ്രവര്‍ത്തികള്‍ മാതൃകയാക്കി പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസ്

സാന്ത്വന പ്രവര്‍ത്തികള്‍ മാതൃകയാക്കി പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസ്

Written By Muhimmath News on Saturday, 13 May 2017 | 20:10

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മലയോര മേഖലകളിലും തീരദേശങ്ങളിലും എല്ലാ ദിവസവും 8000 ലിറ്ററോളം വെള്ളം എത്തിച്ച് യൂണിറ്റ് എസ്.വൈ.എസിന്റെയും എസ്.എസ്.എഫിന്റെയും സാന്ത്വന വളണ്ടിയര്‍മാര്‍ മാതൃകയാകുന്നു.

മഴ തുടങ്ങുന്നത് വരെ തുടരാനാണ് പദ്ധതി. ജാതിമത ഭേദമന്യേ വിവാഹ സഹായം, ആതുരസേവനം തുടങ്ങിയ രംഗത്തും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെയും എസ്.വൈ.എസിന്റെ യൂണിറ്റ് ഭാരവാഹികളാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved