Latest News :
Home » , » പള്ളങ്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

പള്ളങ്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 24 May 2017 | 10:11
പള്ളങ്കോട്:  സുന്നി സംഘടകളുടെ ആഭിമുഖ്യത്തില്‍ പള്ളങ്കോട്ട് സുന്നി ആദര്‍ശ സമ്മേളനം നടത്തി. വഹാബ് സഖാഫി മമ്പാട് ആദര്‍ശ വിശദീകരണം നടത്തി. സയ്യിദുമാരും പ്രമുഖ പണ്ഡിത വ്യക്തിത്വങ്ങളും സംബന്ധിച്ചു. Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved