Latest News :
Home » , » പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 8 May 2017 | 10:55

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും  സംഘടിപ്പിച്ചു. ജലാലിയ്യ ദിക്ര്!, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.

ജലാലിയ്യ ദിക്ര്! ഹല്‍ഖയ്ക്ക്   സൈനുല്‍ ആബിദ് സഖാഫി ഉമര്‍ സഖാഫി മൗവ്വല്‍, മാനു മുസ്ലിയാര്‍,  നേതൃത്വം നല്‍കി.
സയ്യിദ് ശിഹാബൂദ്ധീന്‍ ഇമ്പിച്ചികോയ തങ്ങള്‍ അല്‍അമാനി കൊടുവള്ളി കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

അലി പൂച്ചക്കാട്,  ബി.എം.എ.മജീദ് മൗവ്വല്‍, കെ.പി.മുഹമ്മദ് പൂച്ചക്കാട്,  ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഹമീദ് ഹാജി കല്ലിങ്കാല്‍, എന്‍.എ.കുഞ്ഞബ്ദുല്ല പൂച്ചക്കാട്,  ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്,  , അബ്ബാസ് ഹാജി പൂച്ചക്കാട്, ബി.കെ.അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, നാസര്‍ ഖിളരിയ്യ, ഇംതിഹാസ്പൂച്ചക്കാട്അബ്ദുല്‍ റഹ്മാന്‍ മില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved