Latest News :
Home » , » പട്ള മശ്രിഖുല്‍ ഉലൂം റമളാന്‍ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാകും

പട്ള മശ്രിഖുല്‍ ഉലൂം റമളാന്‍ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാകും

Written By Muhimmath News on Saturday, 27 May 2017 | 15:51

പട് ള: മശ്രിഖുല്‍ ഉലൂം എഡ്യൂക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാകും. 
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന റമളാന്‍ പ്രഭാഷണത്തില്‍ ഹാരിസ് ഫാളിലി ചിത്താരി പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved