Latest News :
Home » » ഫിനോയില്‍ അകത്ത് ചെന്ന് 2പേര്‍ ആശുപത്രിയില്‍

ഫിനോയില്‍ അകത്ത് ചെന്ന് 2പേര്‍ ആശുപത്രിയില്‍

Written By Muhimmath News on Sunday, 28 May 2017 | 18:36

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെ ഫിനോയില്‍ അകത്ത് ചെന്ന നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടണിഗെ സ്വദേശികളായ 15 കാരനേയും 15 കാരിയേയുമാണ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്ന് 15 കാരനും കഠിനമായ വയറ് വേദന മൂലം ഫിനോയില്‍ കഴിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും പറയുന്നു. ഇരുവരും എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved