Latest News :
Home » , » പൂഴിക്കടത്ത് ലോറി പിടിച്ച വൈരാഗ്യത്തിന് യുവാവ് പൊലീസുകാരനെ സ്‌റ്റേഷനില്‍ കയറി മര്‍ദ്ദിച്ചു

പൂഴിക്കടത്ത് ലോറി പിടിച്ച വൈരാഗ്യത്തിന് യുവാവ് പൊലീസുകാരനെ സ്‌റ്റേഷനില്‍ കയറി മര്‍ദ്ദിച്ചു

Written By Muhimmath News on Wednesday, 10 May 2017 | 17:49

നീലേശ്വരം: പൂഴിക്കടത്ത് ലോറി പിടിച്ച വൈരാഗ്യത്തിന് ബങ്കളം സ്വദേശി പൊലീസ് സ്‌റ്റേഷനില്‍ കയറി പോലീസുകാരനെ മര്‍ദ്ദിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ മോഹനനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബങ്കളത്തെ ടി.വി വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയന്റെ രണ്ട് പൂഴി ലോറി കഴിഞ്ഞ ദിവസം പിടിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved