Latest News :
Home » , » ആദൂരില്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച തുടങ്ങും

ആദൂരില്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച തുടങ്ങും

Written By Muhimmath News on Sunday, 28 May 2017 | 12:51

ആദൂര്‍: വിശ്വാസിയുടെ വിളപ്പെടുപ്പു കാലം എന്ന ശിര്‍ഷകത്തില്‍ നടക്കുന്ന കേരള മുസ്ലിം ജമഅത്ത് റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ്, എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച ആരംഭിക്കും സയ്യിദ് യഹ് യല്‍ ഹൈദ്രു സിയുടെ അദ്ധ്യക്ഷതയില്‍ യൂസുഫ് സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബഷീര്‍ നഈമി, അബു ത്വയ്യിബ് അബ്ദുല്ല അഹ്‌സനി അല്‍ അഫ്‌ളലി പാലക്കാട്, ജമാലുദ്ധിന്‍ സഖാഫി ആദൂര്‍, കെ എം ഫാറുഖ് ഹിമമി അഹ്‌സനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ജൂണ്‍ 20 ന് പ്രാര്‍ത്ഥന സമ്മേളനത്തോടെ റമളാന്‍ പ്രഭാഷണം സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved