Latest News :
Home » , , » മാസപ്പിറവി കണ്ടു; ഇനി വൃതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടു; ഇനി വൃതശുദ്ധിയുടെ നാളുകള്‍

Written By Muhimmath News on Friday, 26 May 2017 | 19:41
























കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ ശനിയാഴ്ച വ്രതാരംഭം. ഇനി ഒരു മാസം വിശ്വാസികള്‍ക്ക് പുണ്ണ്യങ്ങളുടെ പൂക്കാലമാണ്. വെള്ളിയാഴ്ച കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved