Latest News :
Home » » എസ്.എസ്.എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് കൊറ്റുമ്പയില്‍; സ്വാഗത സംഘമായി

എസ്.എസ്.എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് കൊറ്റുമ്പയില്‍; സ്വാഗത സംഘമായി

Written By Muhimmath News on Sunday, 28 May 2017 | 17:26

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 1,2, തിയതികളില്‍ കൊറ്റുമ്പയില്‍ നടക്കും. സാഹിത്യോത്സവ് വിജയത്തിനുള്ള സമ്പൂര്‍ണ്ണ സ്വാഗതസംഘമായി. ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സഅദി, വൈസ് ചെയര്‍: ഇര്‍ഫാന്‍, ഹാരിസ്, ജനറല്‍ കണ്‍വിനറായി അശ്‌റഫ് കെ.എസ്, ജോ: കണ്‍: സഹീര്‍ സൈഫുദ്ധീന്‍, ഫിനാന്‍സ് സെക്രട്ടറിയായി സിദ്ധിഖ് ബി എച്ച് എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ ഉപസമിതികളും നിലവില്‍ വന്നു. പ്രോഗ്രാം: ഉമര്‍ സഖാഫി. ഖാദര്‍ സഅദി അബുബക്കര്‍ സുഹ് രി. പ്രചരണം: ഉനൈസ്, ഫാറുഖ്, സിദ്ധീഖ്, സുഹൈല്‍, ഫുഡ്; തോട്ടം അബ്ദുല്ല, കെ എച്ച് പള്ളിക്കുഞ്ഞി, മുഹമ്മദ് എ കെ, അബ്ദുല്ല. സ്വീകരണം: ഹനീഫ് എകെ, അബുബക്കര്‍ എച്ച്. മീഡിയ ഖാദര്‍ കൊറ്റുമ്പ, ലത്തീഫ്, സിറാജ് കൊറ്റുമ്പ, ബദ്‌റുദ്ധിന്‍ കൊറ്റുമ്പ തുടങ്ങിയവരെയും തിരഞ്ഞടുത്തു.

യോഗത്തില്‍ സഫ്‌വാന്‍ ഹിമമി സഖാഫി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അശ്‌റഫ് കെ എസ്, അബ്ദുല്‍ റഹ്മാന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജഅ്ഫര്‍ സഖാഫി റഹ്മത്ത് നഗര്‍ സ്വാഗതവും ഇര്‍ഫാന്‍ കൊറ്റുമ്പ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved