Latest News :
Home » , » വര്‍ണ്ണക്കൂട്ടം 'സന്നാഹം' സംഘടിപ്പിച്ചു

വര്‍ണ്ണക്കൂട്ടം 'സന്നാഹം' സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 18 May 2017 | 19:22



ആദൂര്‍: മെയ് 23, 24 തീയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന മഴവില്‍ സമ്മേളന പ്രചരണാര്‍ത്ഥം എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി വര്‍ണ്ണക്കൂട്ടം സന്നാഹം സംഘടിപ്പിച്ചു. ആദൂര്‍ പയസ്വിനി പുഴയോരത്ത് സമാപിച്ചു. ജില്ലാ മഴവില്‍ ചെയര്‍മാന്‍ അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം നേതൃത്വം നല്‍കി.

മജീദ് ഫാളിലി കുണ്ടാര്‍, റഹീം സഅദി പരപ്പ, ജഅഫര്‍ റഹ്മത്ത് നഗര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved