Latest News :
Home » , » എസ്.എസ്.എഫ് കാമ്പസ് സെന്റ് ഓഫ് വെള്ളിയാഴ്ച

എസ്.എസ്.എഫ് കാമ്പസ് സെന്റ് ഓഫ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 18 May 2017 | 18:35

സീതാംഗോളി: എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴില്‍ സംഘടിപ്പിക്കുന്ന 'സെന്റ് ഓഫ് ' ഇന്ന് വൈകുന്നേരം 4മണിക്ക് സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടക്കും. ഈ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, സുബൈര്‍ ബാഡൂര്‍, ഉനൈസുറഹ്മാന്‍ ഊജംപദവ്, ശംസീര്‍ മുളിയടുക്ക നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved