Latest News :
Home » » എസ് എസ് എഫ് പ്രവാസി സംഗമം ചൊവ്വാഴ്ച

എസ് എസ് എഫ് പ്രവാസി സംഗമം ചൊവ്വാഴ്ച

Written By Muhimmath News on Monday, 8 May 2017 | 19:44

കാസറഗോഡ്: എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ സ്റ്റുഡന്‍സ് സെന്ററില്‍ നടക്കും.

ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved