Latest News :
Home » » എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 3 May 2017 | 20:11

തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ പാസ് ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved