Latest News :
Home » , » പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

Written By Muhimmath News on Tuesday, 16 May 2017 | 10:55






















ചട്ടഞ്ചാല്‍: തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഫലം പ്രഖ്യാപിച്ച പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. കാസര്‍കോട് പാലക്കുന്നിലെ അംബിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ചട്ടഞ്ചാല്‍ മണ്യത്തെ അശോകന്‍ - ഇന്ദുലേഖ ദമ്പതികളുടെ മകളുമായ ഹരിത(18)യെയാണ് തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദിന്യ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), അനിന്യ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തെക്കല്‍ പറമ്പ് ജി യു പി എസ്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved