Latest News :
Home » , » കര്‍ഷകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കര്‍ഷകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Saturday, 13 May 2017 | 11:48























കാസര്‍കോട്: കര്‍ഷകനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ബന്തടുക്ക ശങ്കരം പാടി ചുരനോലിക്കല്‍ ഹൗസിലെ സി.സി.ജോസഫി (65)നെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

ഭാര്യ: അമ്മിണി. മക്കള്‍: ബിജു ജോസഫ്, ഷിജു ജോസഫ്, തങ്കമ്മ, മായ, മോളി.  മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved