Latest News :
Home » , » മഹ്‌ളറത്തുല്‍ ബദരിയ്യ ഞായറാഴ്ച

മഹ്‌ളറത്തുല്‍ ബദരിയ്യ ഞായറാഴ്ച

Written By Muhimmath News on Thursday, 4 May 2017 | 10:37























കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ മാസം പ്രതി നടന്നുവരുന്ന മഹ്‌ളറത്തുല്‍ ബദരിയ്യയും പ്രാര്‍ത്ഥന സദസ്സും ഈ മാസം 7ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. 

പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ കെ.എ. അബൂബക്കര്‍ മുസലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സദസ്സിന് കെ.പി അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുസത്താര്‍ പഴയകടപ്പുറം, കെ.പി. അബ്ദുല്‍ഖാദിര്‍ സഖാഫി, എം.കെ.അബ്ദുല്ല മുസലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

കെ.പി.ഹുസൈന്‍ മുസലിയാര്‍ സ്വാഗതം പറയും. 
നസ്വീഹത്തിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനി കൊടുവള്ളി നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved