Latest News :
Home » , » മാസാന്ത സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും

മാസാന്ത സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും

Written By Muhimmath News on Wednesday, 31 May 2017 | 21:55

ബദിയഡുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്ററിന്റെ കീഴില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും വെള്ളിയാഴ്ച വൈകിട്ട് നാലിന് പഞ്ചിക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടക്കും.

മുഹമ്മദലി അഹ്‌സനി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാ ഹസന്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹനീഫ് സഅദി മാന്യ, സീതിക്കുഞ്ഞി മുസ്‌ലിയാര്‍, വാഹിദ് സഖാഫി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഹിമമി, ഇബ്‌റാഹിം സിദ്ദീഖി, സി എച്ച് അബ്ദുല്ല മൗലവി, ബശീര്‍ ചക്കുടല്‍, കെ എന്‍ ഇബ്‌റാഹിം, ഹമീദലി മാവിനക്കട്ട, അബ്ദുര്‍റഹ്മാന്‍ ഹാജി ചെടേക്കാല്‍, അസവി ഹനീഫി ബീജന്തടുക്ക, മമ്മുഞ്ഞിഹാജി, വടകര ഹാജി, അഹമ്മദ് ഇഖ്ബാല്‍, ഉസ്മാന്‍ മൗലവി, മുഹമ്മദ് മദനി നാരമ്പാടി. യൂസുഫ് സഖാഫി നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved