Latest News :
Home » , » എസ്.വൈ.എസ് കടമ്പാര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണവും അബ്ദുറസാഖ് അഹ്‌സനി അനുസ്മരണവും ജൂണ്‍ 3ന്

എസ്.വൈ.എസ് കടമ്പാര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണവും അബ്ദുറസാഖ് അഹ്‌സനി അനുസ്മരണവും ജൂണ്‍ 3ന്

Written By Muhimmath News on Tuesday, 30 May 2017 | 17:10

























ഹൊസങ്കടി: റമളാന്‍ വിശ്വസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് കടമ്പാര്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണവും അബ്ദുറസാഖ് അഹ്‌സനി അനുസ്മരണവും ജൂണ്‍ 3 ശനിയാഴ്ച രാവിലെ 9.30മണിക്ക് മച്ചംപാടി സി.എം നഗറില്‍ നടക്കും. അബ്ദുറഹ്മാന്‍ സഅദി കടമ്പാര്‍ അധ്യക്ഷത വഹിക്കും. ശാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved