Latest News :
Home » , » എസ് വൈ എസ് കാസര്‍കോട് സോണ്‍ സന്നാഹം വെള്ളിയാഴ്ച

എസ് വൈ എസ് കാസര്‍കോട് സോണ്‍ സന്നാഹം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 18 May 2017 | 20:28

കാസര്‍കോട്: എസ് വൈ എസ് കാസര്‍കോട് സോണ്‍ സന്നാഹം കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. സുലൈമാന്‍ സഖാഫി ദേശാംകുളത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രതിനിധികള്‍ ക്ലാസിന് നേതൃത്വം നല്‍കും. സോണ്‍, സര്‍ക്കിള്‍, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍ഷ്യല്‍ സെക്രട്ടറി എന്നിവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved