Latest News :
Home » , » എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ചൊവ്വാഴ്ച തുടങ്ങും

എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ചൊവ്വാഴ്ച തുടങ്ങും

Written By Muhimmath News on Tuesday, 30 May 2017 | 10:16

വിദ്യാനഗര്‍: എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ ഹംസമിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണംനടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved