Latest News :
Home » » എസ് വൈ എസ് ഉദുമ സോണ്‍ സന്നാഹം വ്യാഴാഴ്ച

എസ് വൈ എസ് ഉദുമ സോണ്‍ സന്നാഹം വ്യാഴാഴ്ച

Written By Muhimmath News on Wednesday, 24 May 2017 | 17:33

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ സന്നാഹം വ്യാഴാഴ്ച മഗ് രിബിന് ശേഷം കുണിയ മിന്‍ഹാജ് കാമ്പസില്‍ നടക്കും. പ്രസിഡണ്ട് ബി.കെ അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി ഉല്‍ഘാടനം ചെയ്യും. എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി വിഷയാവതരണം നടത്തും. സംസ്ഥാന പ്രതിനിധികള്‍ ക്ലാസിന് നേതൃത്വം നല്‍കും. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവര്‍ ക്യാമ്പ് പ്രതിനിധികളായി സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved