Latest News :
Home » , » ഖാദിസിയ തഹ് ലീല്‍ സമര്‍പ്പണം വ്യാഴാഴ്ച രാത്രി ദുബൈ

ഖാദിസിയ തഹ് ലീല്‍ സമര്‍പ്പണം വ്യാഴാഴ്ച രാത്രി ദുബൈ

Written By Muhimmath News on Thursday, 11 May 2017 | 10:05

ദുബൈ: അല്‍ ഖാദിസിയ ദുബൈ ഘടകം 2017 മെയ് 8 മുതല്‍  25 വരെ യു.എ.ഇ യിലെ പല സ്ഥലങ്ങളിലും വെച്ച് നടത്തുന്ന തഹ് ലീല്‍ സമര്‍പ്പണം (നമ്മില്‍ നിന്നും മരണപ്പെട്ട് പോയവരുടെ പേരില്‍ തഹ് ലീല്‍ ചൊല്ലി ഹദിയ ചെയ്യുന്ന) പരിപാടിയുടെ  ഭാഗമായി  ഹോര്‍ അല്‍ അന്‍സ് തങ്ങള്‍ പള്ളിയില്‍ വെച്ച് മെയ് 11 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കും. ഡോ.മുഹമ്മദ് റസ കാവല്‍ക്കട്ട ഹസ്രത്ത് നേതൃത്വം നല്‍കും.

കൂടാതെ മറ്റ് പ്രമുഖ സാദാത്തുക്കള്‍, ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് 0552287757

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved