Latest News :
Home » , » വി.വി നഫീസ നിര്യാതയായി

വി.വി നഫീസ നിര്യാതയായി

Written By Muhimmath News on Friday, 12 May 2017 | 15:55

പള്ളിക്കര: കാസര്‍കോട് തായലങ്ങാടിയിലെ തോല്‍ വ്യാപാരിയായിരുന്ന പരേതനായ ബപ്പിടി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യയും പള്ളിക്കര തെക്കേക്കുന്നില്‍ ബപ്പിടി ഹൗസില്‍ താമസക്കാരിയുമായ വി.വി നഫീസ(85) അന്തരിച്ചു. മക്കള്‍: സഫരിയ, റുഖിയ, മുഹമ്മദ് ബപ്പിടി (സ്‌കിന്നേര്‍സ് കാസര്‍കോട് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എം.യു അബ്ദുല്‍ റഹ്മാന്‍ പള്ളിക്കര, ബി.കെ അബ്ദുല്ല കുഞ്ഞി കാസര്‍കോട്, നസീമ കോട്ടിക്കുളം. സഹോദരങ്ങള്‍: റിട്ട. എസ്.പി. പരേതനായ വി.വി അബ്ദുല്ല ഷാഫി, വി.വി മഹ്മൂദ്, ഹലീമ, മറിയുമ്മ, ഹംസ ആലക്കോട്, ഹാജറ, സാറ, ആമിന. മയ്യത്ത് കല്ലിങ്കാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved