Latest News :
Home » , » പ്രസവത്തെ തുടര്‍ന്ന് ചികത്സയിലായിരുന്ന യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് ചികത്സയിലായിരുന്ന യുവതി മരിച്ചു

Written By Muhimmath News on Monday, 29 May 2017 | 17:15

കാഞ്ഞങ്ങാട്: പ്രസവത്തെത്തുടന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളവയലിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെയും ആയിഷയുടെയും മകള്‍ റഹിയാനത്ത് (35) ആണ് മരിച്ചത്. ശനിയാഴ്ചയാണ് തെക്കേപ്പുറത്തെ സ്വകാര്യാസ്പത്രിയില്‍ റഹിയാനത്ത് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. ഭര്‍ത്താവ്: സിദ്ദിഖ് (മംഗളൂരു). മറ്റു മക്കള്‍: നസിയ, അമീര്‍, ഹാഫിസ്. സഹോദരങ്ങള്‍: ശഫീറലി, ജാഫര്‍ മൗലവി, റാഫിയ, പരേതനായ ജാബിര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved