Latest News :
Home » , » 20കാരിയെ കാണാതായതായി പരാതി

20കാരിയെ കാണാതായതായി പരാതി

Written By Muhimmath News on Thursday, 11 May 2017 | 18:53

ആദൂര്‍: യുവതിയെ കാണാതായതായി പരാതി. ദേലമ്പാടി മയ്യളയിലെ നമിത(20)യെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിതാവ് ദിനേശന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് അന്വേഷിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved