Latest News :
Home » , » 21കാരെ കാണാതായതായി പരാതി

21കാരെ കാണാതായതായി പരാതി

Written By Muhimmath News on Saturday, 27 May 2017 | 15:58

മഞ്ചേശ്വരം: യുവതിയെ കാണാതായതായി പരാതി. ഉപ്പള കുറുച്ചിപ്പള്ളത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ഷെല്‍വ(21)യെയാണ് ഈ മാസം 24 മുതല്‍ കാണാതായതെന്നു ഇളയച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടു. പരിസരത്തെ വീടുകളിലും ബന്ധു വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved