Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
മിഷിഗണ്‍ : മാവേലിക്കര സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയായ ഡോ.നരേന്ദ്രകുമാറിന്റെ മകന്‍ ഡോ.രമേശ് കുമാറിനെയാണ് (32) കാറിന്റെ പിന്‍ സീറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Leave A Reply