Latest News :
Home » , » 60കാരന്‍ കടവരാന്തയില്‍ മരിച്ച നിലയില്‍

60കാരന്‍ കടവരാന്തയില്‍ മരിച്ച നിലയില്‍

Written By Muhimmath News on Sunday, 18 June 2017 | 16:20

കാസര്‍കോട്: 60കാരനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ പഴയ ബസ്സ്റ്റാന്റിന് സമീപത്തെ കടവരാന്തയിലാണ് പരിസരവാസികള്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടത്. പൊലീസെത്തി മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved