Latest News :
Home » , » സമസ്ത പൊതുപരീക്ഷ: ആഇശത്ത് സുഹാനക്ക് 7ാം റാങ്ക്

സമസ്ത പൊതുപരീക്ഷ: ആഇശത്ത് സുഹാനക്ക് 7ാം റാങ്ക്

Written By Muhimmath News on Saturday, 17 June 2017 | 10:44
























ചട്ടഞ്ചാല്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയ 5ാം തരം പൊതുപരീക്ഷയില്‍ ചട്ടഞ്ചാല്‍ 55ാം മൈല്‍ ഉസ്മാനിയ മദ്‌റസ വിദ്യാര്‍ത്ഥിനി ആഇശത്ത് സുഹാനക്ക് ഏഴാം റാങ്ക്. 
 അബ്ദുറഊഫിന്റെ മകളാണ് സുഹാന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved