Latest News :
Home » , , » മാവിലാകടപ്പുറം കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് നിര്യാതനായി

മാവിലാകടപ്പുറം കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് നിര്യാതനായി

Written By Muhimmath News on Wednesday, 21 June 2017 | 20:20

ചെറുവത്തൂര്‍: മാവിലാകടപ്പുറം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ലഹാജി(58) നിര്യാതനായി. ഭാര്യ:സൈനബി. മക്കള്‍: ഷംസീര്‍, ഖാദര്‍, അമീര്‍, മറിയംബി. മരുമക്കള്‍: സഹാറ, ഇര്‍ഫാന. സഹോദരങ്ങള്‍: സത്താര്‍, സുബൈര്‍, സഹൂദ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved