Latest News :
Home » , » പെരിയയില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

പെരിയയില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 17 June 2017 | 20:41


കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പെരിയ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കാലിത്തീറ്റയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവര്‍ മംഗളൂരൂവിലെ മുരുകനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved