Latest News :
Home » » റാണിപുരത്ത് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു തിരികെവരികയായിരുന്ന ജീപ്പ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

റാണിപുരത്ത് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു തിരികെവരികയായിരുന്ന ജീപ്പ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 9 June 2017 | 11:19

രാജപുരം: റാണിപുരത്ത് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു തിരികെവരികയായിരുന്ന ജീപ്പ് മറിഞ്ഞു അഞ്ചു പേര്‍ക്കു പരിക്കേറ്റു. അനില്‍ (32), പ്രശാന്ത് റാണിപുരം (28), നാരയണന്‍(38), മനോജ് മാപ്പിളച്ചേരി(40) കുട്ടിനിയാക്ക് 58 എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇതില്‍ അനിലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved