Home »
Kerala
,
Malappuram
» കോഴിക്കോട്ട് കാര്‍ ലോറിയിലിടിച്ച് രണ്ട് പേര് മരിച്ചു
കോഴിക്കോട്ട് കാര്‍ ലോറിയിലിടിച്ച് രണ്ട് പേര് മരിച്ചു
Written By Muhimmath News on Saturday, 10 June 2017 | 11:44
കോഴിക്കോട് : കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. തിരുവനന്തപുരം മൈനാഗപ്പിള്ളി സ്വദേശി ശിവദാസന്‍, മൂന്നു വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നറിയുന്നു.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment